ഒരു ഇടവേളക്ക് ശേഷം
ഒരുപാടു നാളത്തെ ആഗ്രഹമാണ് ഇന്ന് പൂവണിയുന്നത് സാങ്കേതികമായ കുറവുകൾ മൂലമാണ് ഇത്രനാളും എഴുതാതെ മാറി നിൽക്കാൻ കാരണം - പക്ഷേ മൂലകാരണം മറ്റൊനാണ് കേട്ടോ: ആദ്യമായ് എഴുതി പബ്ലിഷ് ചെയ്യ്ത നോവൽ എട്ടു നിലയിലാണ് പൊട്ടിയത്.... അല്ല ഗവർമെന്റ് സ്കൂളിൽ മലയാളം മീഡിയം പഠിച്ച് വളർന്ന എന്റെ അഹങ്കാരം തന്നെയായിരുന്നു ആ ഇംഗ്ലീഷ് നോവൽ എഴുത്ത് .. അതെല്ലാം പോട്ടെ.... ഹ കൂന മറ്റാറ്റ - ... കഴിഞ്ഞതെല്ലാം അറബിക്കടലിൽ ....
അങ്ങനെ ഇന്ന് തൊട്ട് മനസിൽ തോന്നുന്നതെല്ലാം കുറിച്ച് വെക്കാൻ ഞാൻ തീരുമാനിച്ചു ..... ഇനി ആർക്കെങ്കിലും ഈയുള്ളവന്റെ എഴുത്തുകൾ ഇഷ്ടപ്പെട്ടാലോ .....
അപ്പോ സ്നേഹപൂർവ്വം ...
MADz
Comments
Post a Comment